Top Guidelines Of Malayalam sports news
തിരുവനന്തപുരം ∙ കേരള ഫുട്ബോളിന്റെ സുവർണ കാലഘട്ടത്തിലെ സൂപ്പർ താരങ്ങൾ ഇരുചേരികളായി മുഖാമുഖം. ഒരു വശത്ത് ഐ.എം.വിജയനും കുരികേശ് മാത്യുവും തോബിയാസും കെ.ടി.ചാക്കോയും യു.ഷറഫലിയും ഉൾപ്പെടുന്ന കേരള പൊലീസിന്റെ സൂപ്പർ ഇലവൻ. മറുവശത്ത് സേവ്യർ പയസും വി.പി.ഷാജിയും ജിജു ജേക്കബും ഉൾപ്പെടുന്ന എസ്ബിടി, ടൈറ്റാനിയം തുടങ്ങിയ ടീമുകളിലെ വെറ്ററൻമാർ ഉൾപ്പെട്ട കേരള ഇലവൻ. കളിയോർമകൾ നിറയുന്ന ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സൗഹൃദം കൈവിടാത്ത വീറോടെ അവർ വീണ്ടും പന്തു തട്ടി.ആന്റണി: ആയിരം കോടി നൽകി യുനൈറ്റഡ് അടിച്ച സെൽഫ് ഗോൾ
ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന യോഗത്തിലാണ് തീരുമാനം. ജൂലൈയിലാണ് സൗദി അറേബ്യആതിഥേയത്വത്തിനുള്ള ബിഡ് സമർപ്പിച്ചത്.
ഫ്രഞ്ച് ഫുട്‌ബോളിലെ ചാമ്പ്യൻ ക്ലബിനെ കണ്ടെത്താനുള്ള പോരാട്ടം നാളെ ഖത്തറിൽ
സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ബാഴ്‌സ ഞായറാഴ്ച റയൽ മാഡ്രിഡിനെ നേരിടും
ചെന്നൈയിനെ വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയവഴിയില്‍, ജയം ഒന്നിനെതിരെ മൂന്ന് ഗോളിന്
ജയിച്ചിട്ടും റയലിന് പ്ലേ ഓഫ് കടമ്പ; അവസാന ലാപ്പില്‍ സിറ്റിയുടെ കംബാക്ക്
വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്; എഫ്.സി ഗോവയ്ക്ക് തുടര്‍ച്ചയായ മൂന്നാം ജയം
ലുങ്കിയിട്ട മലയാളിപ്പയ്യന്റെ കളികണ്ട് ഈസ്റ്റ് ബംഗാൾ അന്ന് നായകനാക്കി; യൂണിവേഴ്‌സിറ്റി നിയമം തിരുത്തി
'നിയമം എല്ലാവർക്കും ബാധകമാണ്'; ബാഴ്‌സക്ക് അനുകൂല തീരുമാനത്തെ വിമർശിച്ച് അത്‌ലറ്റികോ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.
ലിവർപൂളിനെ തോൽപിച്ച് എഫ്എ കപ്പ് അഞ്ചാം റൗണ്ടിൽ; പ്ലിമത്തിന് അടുത്ത എതിരാളി മാഞ്ചസ്റ്റർ സിറ്റി
രക്ഷയില്ല, തോൽവി Football news in malayalam തന്നെ, ഇത്തവണ മൂന്നെണ്ണത്തിന്; സ്വന്തം മൈതാനത്തും തലതാഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്
ഗോകുലത്തിന് വീണ്ടും സമനിലക്കുരുക്ക്